ഒക്ടോബര്‍ 1
ലോക വൃദ്ധ ദിനം
( يوم الشيوخة الدولي )
1. വൃദ്ധജനങ്ങളുടെ
സംരക്ഷണം,അവരോട് കുട്ടികള്‍ക്കുള്ള ബാധ്യതകള്‍,കടമക ള്‍, ബോധവത്കരണം.
2. സ്കൂള്‍ പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ വൃദ്ധരെ
കണ്ടത്തി അവരെ ആദരിക്കല്‍.
3. ഈ വിഷയവുമായി ഖുര്‍ആന്‍ സൂക്തങ്ങള്‍, ഹദിസുകള്‍,
കഥകള്‍ എന്നിവ ശേഖരിക്കല്‍
أكرم
الكبير وارحم الصغير
من لم يرحم صغيرنا ولم يوقر كبيرنا ليس منا
ഒക്ടോബര്‍ 2
ഗാന്ധി ജയന്തി
( يوم ميلاد غاندي )
1. ഗാന്ധിയെ പറ്റയുള്ള ഒരു പ്രബന്ധം തയ്യാറാക്കുക
2. പരിസര ശുചീകരണത്തിന്
ശേഷം വ്യത്യസ്ത സ്ഥലങ്ങള്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക
حافظ علي النظافة -
المزبلة - لا تسرف المياه – لا ترمي النفايات في
الباحة
3. ശുചീകരണ ഉപകരണങ്ങളുടെ
ലിസ്റ്റ് തയ്യാറക്കി അറബി പേര് നല്‍കുക
مجرفة - معول - مكنسة -سلة -
ساطور - منشفة - ممسحة
വൃത്തി ശുചിത്വം എന്നിവയെ പറ്റിയുള്ള
ഖുര്‍ആന്‍- നബിവചനങ്ങ ല്‍ ശേഖരിക്കുക
ഒക്ടോബര്‍ 9
ലോക മിതവ്യയ ദിനം
( يوم القصد الدولي )
1. ആര്‍ഭാടങ്ങ ള്‍
ഉണ്ടാകാ ന്‍ സാധ്യതയുഴള്ള മേഘലകള്‍ ലിസ്റ്റ് ചെയ്യല്‍.
2. അമിതവ്യയം,ആര്‍ഭാടങ്ങ ള്‍
തുടങ്ങിയവക്കെതിരെയുള്ള ബോധവത്കരണം
3. അമിതവ്യയത്തെ
സംബമന്ധിച്ച ആയത്തുകള്‍,ഹദീസുകള്‍ കണ്ടത്തല്‍.
كلو واشربو ولا تسرفوا (القران)
No comments:
Post a Comment