Sunday, 26 August 2018
Friday, 24 June 2016
Thursday, 17 December 2015
6 ാം ക്ലാസ്സിലെ നാലാം യൂണിറ്റിലേക്കുള്ള വര്‍ക്ക് ഷീറ്റ്
6 ാം ക്ലാസ്സിലെ നാലാം യൂണിറ്റിലേക്ക് ഉപയോഗിക്കാവുന്ന ഏതാനും وؤقة العمل കളാണ് താഴെ നല്‍കുന്നത്
Thursday, 10 December 2015
Tuesday, 12 November 2013
റിപബ്ലിക്ക്ദിനം
ജനുവരി
26 റിപബ്ലിക്ക്ദിനം
(يوم جمهورية الهند)
1. പതിപ്പ് നിര്‍മാണം
2. അറബിദേശഭക്തിഗാനാലാപന
മത്സരങ്ങ ള്‍ / രചനകള്‍
3. ഇന്ത്യയുടെ മാപ്പ്
വരച്ച് സംസ്ഥാനങ്ങള്‍ അടയാളപ്പെടുത്തി അറബിയില്‍പേരുനല്‍കുക,
4. ഇന്ത്യന്‍ പ്രസിഡന്‍റ്മാരുടെ
ചിത്രങ്ങള്‍ ശേഖരിച്ച് പേരുകള്‍, ഭരണകാലം,വര്‍ഷങ്ങ ള്‍ എന്നിവ അറബിയില്‍ എഴുതുക.
ഫെബ്രവരി വാര്‍ഷികാഘോഷ
പരിപാടിക ള്‍
برنامج المهرجان
السنوي
1. പരീക്ഷാമുന്നൊരുക്കങ്ങള്‍ التهيأ للتقويم
السنوي
2. റിവിഷന്‍ التكرار
ലോക വൃദ്ധ ദിനം
ഒക്ടോബര്‍ 1
ലോക വൃദ്ധ ദിനം
( يوم الشيوخة الدولي )
1. വൃദ്ധജനങ്ങളുടെ
സംരക്ഷണം,അവരോട് കുട്ടികള്‍ക്കുള്ള ബാധ്യതകള്‍,കടമക ള്‍, ബോധവത്കരണം.
2. സ്കൂള്‍ പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ വൃദ്ധരെ
കണ്ടത്തി അവരെ ആദരിക്കല്‍.
3. ഈ വിഷയവുമായി ഖുര്‍ആന്‍ സൂക്തങ്ങള്‍, ഹദിസുകള്‍,
കഥകള്‍ എന്നിവ ശേഖരിക്കല്‍
أكرم
الكبير وارحم الصغير
من لم يرحم صغيرنا ولم يوقر كبيرنا ليس منا
ഒക്ടോബര്‍ 2
ഗാന്ധി ജയന്തി
( يوم ميلاد غاندي )
1. ഗാന്ധിയെ പറ്റയുള്ള ഒരു പ്രബന്ധം തയ്യാറാക്കുക
2. പരിസര ശുചീകരണത്തിന്
ശേഷം വ്യത്യസ്ത സ്ഥലങ്ങള്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക
حافظ علي النظافة -
المزبلة - لا تسرف المياه – لا ترمي النفايات في
الباحة
3. ശുചീകരണ ഉപകരണങ്ങളുടെ
ലിസ്റ്റ് തയ്യാറക്കി അറബി പേര് നല്‍കുക
مجرفة - معول - مكنسة -سلة -
ساطور - منشفة - ممسحة
വൃത്തി ശുചിത്വം എന്നിവയെ പറ്റിയുള്ള
ഖുര്‍ആന്‍- നബിവചനങ്ങ ല്‍ ശേഖരിക്കുക
ഒക്ടോബര്‍ 9
ലോക മിതവ്യയ ദിനം
( يوم القصد الدولي )
1. ആര്‍ഭാടങ്ങ ള്‍
ഉണ്ടാകാ ന്‍ സാധ്യതയുഴള്ള മേഘലകള്‍ ലിസ്റ്റ് ചെയ്യല്‍.
2. അമിതവ്യയം,ആര്‍ഭാടങ്ങ ള്‍
തുടങ്ങിയവക്കെതിരെയുള്ള ബോധവത്കരണം
3. അമിതവ്യയത്തെ
സംബമന്ധിച്ച ആയത്തുകള്‍,ഹദീസുകള്‍ കണ്ടത്തല്‍.
كلو واشربو ولا تسرفوا (القران)
ഹിരോഷിമ ദിനം & നാഗസാക്കി ദിനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി
ദിനം.
( يوم هروشما و ناغا ساكي)
1. യുദ്ധവിരുദ്ധ റാലി
സംഘടിപ്പിക്കുക, ബോധവല്‍ക്കരണങ്ങള്‍,ചിത്രങ്ങ ള്‍ ശേഖരിക്കുക.
لا لا الحرب
2. യുദ്ധത്തില്‍ പങ്കടുത്ത ജവാന്‍മാരുമായി അഭിമുഖം
നടത്തുക.
കുറിപ്പ് തയ്യാറാക്കല്‍- സമാധാനത്തെപറ്റിയുള്ള മഹദ് വചനങ്ങ ള്‍ ശേഖരിക്കുക
إنم المؤمنون إخوة (القران) (വിശ്വാസികള്‍
ഏകോതര സഹോദരങ്ങളാണ്)
تعاونوا علي البر والتقوي ولا تعاونو علي الإثم و العدوان
(പാപത്തിലും
ശത്രുതയിലും സഹകരിക്കരുത്)
ഓഗസ്റ്റ് 15
സ്വാതന്ത്ര്യദിനം( يوم الا ستقلال )
1. സ്വാതന്ത്ര്യദിന ക്വിസ്സ് സംഘടിപ്പിക്കക, പതിപ്പ്
നിര്‍മാണം, പതാക നിര്‍മാണം
2. സ്വാതന്ത്ര്യമര നേതാക്കളുടെ ചിത്രങ്ങള്‍ ശേഖരിച്ച് ബയോഡാറ്റ തയ്യാറാക്കുക
( إعداد بيان الصخية عن زعماء الوطن )
3. സ്കൂള്‍തല അറബി പ്രബന്ധ രചനാ മത്സരങ്ങള്‍
സംഘടിപ്പിക്കുക
( دور المسلمين في استقلال الهند )
4. പ്രസംഗ നമത്സരം
ഓഗസ്റ്റ് 20പെരുന്നാള്‍
ദിനം( يوم العيد)
ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മാണം إعداد بطاقة التهنئة
Subscribe to:
Posts (Atom)