അറബി അധ്യാപകരുടെ ഉന്നതി ആഗ്രഹിച്ചു കൊണ്ട് തയ്യാറാക്കിയത്.ഇതില്‍ ഉണ്ടായേക്കാവുന്ന തെറ്റുകള്‍ ചൂണ്ടി ക്കാണിക്കുകയും വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
പ്രിയ അറബിക്ക് അധ്യാപക സുഹൃത്തുക്കളെ
السلام عليكم
ഇക്കഴിഞ്ഞ 6ാം ക്ലാസിലെ രണ്ടാം പാദ മുല്യനിര്‍ണയത്തിന്റെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ നല്‍കുന്നത്. ഇതില്‍ തെറ്റുകള്‍ വന്നിട്ടുണ്ടങ്കില്‍ ചൂണ്ടി ക്കാണിക്കണമെന്നും അഭിപ്രായം അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു
പ്രിയ അറബിക്ക് അധ്യാപക സുഹൃത്തുക്കളെ
السلام عليكم
ഇക്കഴിഞ്ഞ
5 ാംക്ലാസിലെ രണ്ടാം പാദ മുല്യനിര്‍ണയത്തിന്റെ ചോദ്യങ്ങളും
ഉത്തരങ്ങളുമാണ് താഴെ നല്‍കുന്നത്. ഇതില്‍ തെറ്റുകള്‍ വന്നിട്ടുണ്ടങ്കില്‍
ചൂണ്ടി ക്കാണിക്കണമെന്നും അഭിപ്രായം അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.