ഏവര്‍ക്കും അല്‍- അറബിയ്യ കൊണ്ടോട്ടിയിലേക്ക് സ്വാഗതം കൊണ്ടോട്ടി ജി.എം.യു.പിസാകൂള്‍ അറബിക്ക് ക്ലബ് കെണ്ടോട്ടി

Saturday, 14 September 2013

ലോക ജനസംഖ്യാ ദിനം






ജൂലൈ 07 ലോക ഡോക്ടേഴസ് ദിനം
يوم الأطباء
 
1.       കുറിപ്പ് തയ്യാറാക്കുക                                                     إعداد  المذكرة
عن العقل السليم في الجسم السليم
(ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ബുദ്ധി നിലനില്‍ക്കൂ)

 

ജൂലൈ 11 ലോക ജനസംഖ്യാ ദിനം
يوم النسبة
ബോധവല്‍കരണ ക്ലാസ് നടത്തുക              الوعي عن النسبة






ജൂലൈ 21 ചാന്ദ്ര ദിനം
 يوم القمرية

1.  പതിപ്പുനിര്‍മാണം- ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ ചിത്രങ്ങളും പേരുകളും, ശാസ്ത്രജ്ഞന്‍മാരുടെ ചിത്രങ്ങള്‍, ചരിത്രം എന്നിവ ഉള്‍പെടുത്തുക

إعداد المجلة
2.         ചാന്ദ്രമാസങ്ങളും,ഹിജ്റ വര്‍ഷവും, പ്രധാന പെട്ട  ആഘോഷങ്ങളും ഹിജ്റ കലണ്ടറില്‍ രേഖപെടുത്തുക
إعداد التقويم عن الشهور القمرية

ഉദാ   (മുഹറം 10(

വൈക്കം മുഹമ്മദ് ബഷീ ര്‍ ജന്മദിനം



ജൂലൈ 05     വൈക്കം മുഹമ്മദ് ബഷീ ര്‍ ജന്മദിനം
(ميلاد ويكم محد بشير)

1.                   ബയോഡാറ്റ തയ്യാറാക്കല്‍          الإستمارة ) (   

2.                   ക്വിസ്സ്മത്സരം   (  مسابقة المساءلة العربية  )

3.                   വായനാമത്സരം                     ( مسابقة القراءة )              

4.                  വൈക്കം മുഹമ്മദ് ബഷീറിന്‍റെകൃതികളുടെ അറബി പേരുകള്കണ്ടത്തുക

شاة فاطمة    -   لجدي فيل   -     بنت ملاعب مجيت




ജൂലൈ 07   ലോക ഡോക്ടേഴസ് ദിനം
(يوم الأطباء)
     
1, കുറിപ്പ് തയ്യാറാക്കുക       ( إعداد  المذكرة )
عن العقل السليم في الجسم السليم
(ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ബുദ്ധി നിലനില്‍ക്കൂ)