ഏവര്‍ക്കും അല്‍- അറബിയ്യ കൊണ്ടോട്ടിയിലേക്ക് സ്വാഗതം കൊണ്ടോട്ടി ജി.എം.യു.പിസാകൂള്‍ അറബിക്ക് ക്ലബ് കെണ്ടോട്ടി

Friday, 6 September 2013

ലോക മയക്ക്മരുന്ന് വിരുദ്ധ ദിനം





ജൂണ്‍ 26
ലോക മയക്ക്മരുന്ന് വിരുദ്ധ ദിനം
يونيو  26
 يوم ضدّ المدّخّرات الدّوليّ 
                        ലഹരിവിരുദ്ധറാലിനടത്തുക,  റാലിയില്‍പ്ലെക്കാര്‍ഡുകള്‍,                                            മുദ്രാവാക്ക്യങ്ങള്‍എന്നിവഅറബിയില്‍ആയിരിക്കുക

ممنوع التّدخين   -       كل مسكّرحرام  - الخمر مفتاح كلّ شر   (حديث)
لا تلقو أيديكم الي التهلكة ( القرآن)
    2.        പോസ്റ്റര്‍ നിര്‍മാണംإعداد اللائحات)
 

Wednesday, 4 September 2013

വായനാ ദിനം പ്രവര്‍ത്തനങ്ങള്‍



വായനാ ദിന പ്രവര്‍ത്തനങ്ങള്‍ ‍

1.     ക്വിസ്സ് മത്സരങ്ങള്‍       (  مسابقة المساءلة العربية  )

2.     മലയാളീകരിച്ച അറബി പദങ്ങള്‍ ശേഖരിച്ച് പതിപ്പ് തയ്യാറാക്കുക
ഉദാ:-
( സാബൂന്‍   صابون) ,
( ബാക്കി     ( باقي
( വക്കീല്‍     ( وكيل
( മുന്‍സിഫ്  ( منصف
( കീസീസ് كيس      (

3.     സ്കൂള്‍ തല വായനാ മത്സരങ്ങള്‍ നടത്തുക
(مسابقة   القراءة)                      

വായനാ ദിനം




ജൂണ്‍-  19
വായനാ ദിനം
يونيو -19  
يوم القراءة